ADVERTISEMENT

കോട്ടയം∙ ചങ്ങനാശേരി എസി കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി – ആലപ്പുഴ റോഡിൽ പാറക്കൽ കലുങ്ക് ഭാഗത്താണ് പുത്തനാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ജെസിബി ഉപയോഗിച്ച് കനാലിലെ പോള നീക്കം ചെയ്യുന്ന ജോലികൾ നടക്കുന്നതിനിടയാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നു രാവിലെയാണ് സംഭവം. അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. ചങ്ങനാശേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരിച്ച വ്യക്തിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

English Summary:

Police Probe into Body Found During JCB Excavation in AC Canal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com