ADVERTISEMENT

കൊച്ചി ∙ ഹൈക്കോടതിയിലെ സീനിയർ സർക്കാർ പ്ലീഡർ അഡ്വ. പി.ജി. മനുവിനെതിരെ ബലാത്സംഗ കേസ്. എറണാകുളം സ്വദേശിയായ യുവതി നൽകിയ പരാതിയിൽ ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

ഓഫിസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണു പരാതി. സ്വകാര്യചിത്രങ്ങൾ ‌മനു ഫോണിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. ചോറ്റാനിക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

English Summary:

Rape Case Against Government Pleader Advocate P.G. Manu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com