ADVERTISEMENT

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നു. രാജസ്ഥാനിൽ ബിജെപിയും ഛത്തീഗഡിൽ കോൺഗ്രസും അധികാരം നേടുമെന്നാണു പ്രവചനം. മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാകും. മധ്യപ്രദേശിൽ ബിജെപിക്ക് മുന്‍തൂക്കമെന്നാണ് റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ് പോൾ ഫലം. എന്നാൽ, ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് മറ്റു  എക്സിറ്റ് പോളുകൾ പ്രവചിച്ചിരിക്കുന്നത്. തെലങ്കാനയിൽ കോൺഗ്രസിനാണ് മുൻതൂക്കം. മിസോറമിൽ സോറം പീപ്പിൾ മൂവ്മെന്റ് ജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

രാജസ്ഥാൻ 

– ടൈംസ് നൗ

ബിജെപി: 115

കോൺഗ്രസ്:  65

– സിഎൻഎൻ ന്യൂസ്–18

ബിജെപി: 119

കോൺഗ്രസ്: 74

- ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ

കോൺഗ്രസ്:  86-106

ബിജെപി: 80-100

മറ്റുള്ളവർ:  9-18

 – ജൻകിബാത് പോൾ

ബിജെപി : 100–122

കോൺഗ്രസ് : 62–85

∙ മധ്യപ്രദേശ്

– സിഎൻഎൻ ന്യൂസ്–18

കോൺഗ്രസ് : 108

ബിജെപി:  119

മറ്റുള്ളവർ:  5

– റിപ്പബ്ലിക് ടിവി 

ബിജെപി: 118–130

കോൺഗ്രസ്:  97–107

മറ്റുള്ളവർ:  0-2 

ടിവി9

കോണ്‍ഗ്രസ്:  111–121

ബിജെപി:  106–116

മറ്റുള്ളവർ:  0

- ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ

ബിജെപി:  106–116

കോൺഗ്രസ്: 111–121

മറ്റുള്ളവർ:  0–6

∙ ഛത്തീഗ്ഡ് 

- ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ

കോൺഗ്രസ്:  40–50

ബിജെപി: 36–46

മറ്റുള്ളവർ:   1–5

ന്യൂസ്18

കോൺഗ്രസ് : 46

ബിജെപി : 41

റിപ്പബ്ലിക് ടിവി

കോൺഗ്രസ് – 52

ബിജെപി : 34–42

ടൈംസ് നൗ

കോൺഗ്രസ് : 48–56

ബിജെപി : 32–40

∙ തെലങ്കാന 

– ന്യൂസ്18

കോൺഗ്രസ് : 56

ബിആർഎസ്:  58

ബിജെപി: 10

എഐഎംഐഎം:  5

– ചാണക്യ പോൾ

കോൺഗ്രസ്:  67–78

ബിആർഎസ്:  22–31

ബിജെപി:  6–9

റിപ്പബ്ലിക് ടിവി

കോൺഗ്രസ് : 68

ബിആർഎസ് : 46–56

ബിജെപി : 4–9

മിസോറം

ന്യൂസ്18

സോറം പീപ്പിൾസ് മൂവ്മെന്റ് : 20

എംഎൻഎഫ്:  12

കോണ്‍ഗ്രസ്:  7

ബിജെപി:  1

English Summary:

Rajasthan, Madhya Pradesh, Telangana, Chhattisgarh, Mizoram, elections 2023 Exit Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com