ADVERTISEMENT

പാലക്കാട്∙ ജില്ലയിൽ ഇന്നു നവകേരള സദസ് തുടങ്ങാനിരിക്കെ ഒറ്റപ്പാലത്ത് 21 വാഴകൾ വച്ച് കോൺഗ്രസ് പ്രതിഷേധം. നഗരമധ്യത്തിലെ ടിബി റോഡ് കവലയിൽ അർധരാത്രി വച്ച വാഴകൾ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ പിഴുതുമാറ്റി. നിയോജക മണ്ഡലത്തിൽ ഇന്ന് കോൺഗ്രസ് കരിദിനം ആചരിക്കുകയാണ്. 

English Summary:

Protest Against Navakerala Sadas At Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com