ADVERTISEMENT

ആലപ്പുഴ∙ ബൈക്കിന്റെ പിന്നിൽ നിന്നു താഴെ വീണു പരുക്കേറ്റ സ്ത്രീ മരിച്ചു. പള്ളിപ്പാട് നീണ്ടൂർ നെയ്ശേരിൽ വിജയൻ പിള്ളയുടെ ഭാര്യ മിനി കുമാരി (57)യാണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. മകനാണ് ബൈക്ക് ഓടിച്ചിരുന്നത്.

English Summary:

Woman who fell down from bike dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com