ADVERTISEMENT

പാലക്കാട്∙ പട്ടാമ്പിയിൽ ലോറി അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. തിരൂർ വളവന്നൂർ പാറമ്മലങ്ങാടി കുന്നത്തു വീട്ടിൽ കുഞ്ഞീനിന്റെ മകൻ മുഹമ്മദാണ് (65) മരിച്ചത്. കൽപ്പക ജുമാ മസ്ജിദിനു എതിർവശം നിർത്തിയിട്ട ലോറിയിൽ മുഹമ്മദും മറ്റൊരാളും സഞ്ചരിച്ച ലോറി ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്.

English Summary:

One person died after lorry hit another lorry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com