ADVERTISEMENT

ബെംഗളൂരു ∙ കലബുറഗിയിൽ കാർ അപകടം നടന്നതിനെ തുടർന്ന്  മന്ത്രി പ്രിയങ്ക് ഖർഗെയ്ക്ക് എതിരെ വ്യാജ വധഭീഷണി ആരോപണം ഉന്നയിച്ചതിന് ബിജെപി നേതാവ് മണികണ്ഠ റാത്തോഡിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 കഴിഞ്ഞ ദിവസം യാദ്ഗിറിലെ ചെപ്പഡ്ലയിൽ നടന്ന കാറപകടത്തിൽ റാത്തോഡിന് പരുക്കേറ്റിരുന്നു. ഏഴെട്ടു പേർ ചേർന്ന് തന്റെ കാറിന്റെ ചില്ല് തകർത്ത് അക്രമം നടത്തുകയായിരുന്നെന്ന് റാത്തോഡ് ആരോപിച്ചു. 

  മന്ത്രിക്കെതിരെ വധശ്രമം ഉന്നയിച്ച ശേഷം വാർത്താ‌സമ്മേളനം വിളിച്ചുചേർക്കാൻ തയാറെടുക്കുന്നതിനിടെയാണ് മണികണ്ഠ അറസ്റ്റിലായത്. 

English Summary:

Karnataka Police detain BJP leader who levelled assault charges against Priyank Kharge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com