ADVERTISEMENT

തലയോലപ്പറമ്പ്‌ (കോട്ടയം)∙ വരിക്കാംകുന്നിൽ വാൻ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ബ്രഹ്മമംഗലം തെക്കേ കുറ്റ് രവി (70) ആണ് മരിച്ചത്. തലയോലപ്പറമ്പ് - എറണാകുളം റോഡിൽ വരിക്കാംകുന്ന് ജംക്‌ഷനു സമീപം തിങ്കളാഴ്ച 12.45 ഓടെയായിരുന്നു അപകടം.

തലയോലപ്പറമ്പ് മാർക്കറ്റിൽ പോയി വീട്ടിലേക്കു മടങ്ങുന്നതിനിടെ പിന്നിൽ നിന്നും വന്ന വാൻ രവിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഞായറാഴ്ചയും സമീപത്ത് സമാനരീതിയിൽ അപകടം നടന്നിരുന്നു.

English Summary:

Man dies after Van hits Scooter at Thalayolaparambu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com