ADVERTISEMENT

ന്യൂയോര്‍ക്ക്∙ യുഎസിലെ പെറിയിൽ വിദ്യാർഥി സഹപാഠിയെ വെടിവച്ചുകൊന്നുശേഷം സ്വയം വെടിയുതിർത്തു. ആറാം ക്ലാസ് വിദ്യാർഥിയാണ് പതിനേഴുകാരന്റെ വെടിയേറ്റു മരിച്ചത്. ആക്രമണത്തിൽ നാല് വിദ്യാർഥികൾക്കും സ്കൂൾ അഡ്മിനിസ്ട്രേറ്റർക്കും പരുക്കേറ്റു.

പെറി ഹൈസ്കൂളിൽ വ്യാഴാഴ്ച രാവിലെ 7.30നാണ് വെടിവയ്പ്പുണ്ടായത്. സ്ഫോടക വസ്തുക്കളും സ്കൂൾ പരിസരത്തുനിന്നു കണ്ടെടുത്തു. അതേസമയം, വെടിയുതിർത്ത വിദ്യാർഥി മരിച്ചുവെന്നും റിപ്പോർട്ടുണ്ട്. സംഭവ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. 

English Summary:

US high school shooting: 1 dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com