ADVERTISEMENT

കോഴിക്കോട്∙ പേരാമ്പ്രയിൽ 4 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 24 വർഷവും 1 മാസവും കഠിന തടവും 65,000 രൂപ പിഴയും. പേരാമ്പ്ര കല്ലോട്  കുരിയാടി കുനിയിൽ കുഞ്ഞമ്മദിനെയാണ് (56) ശിക്ഷയ്ക്ക് വിധിച്ചത്.

2021 നവംബർ അഞ്ചനാണ് കേസിനാസ്പദമായ സംഭവം. എൽകെജി വിദ്യാർഥിനിയെ ബലമായി ഗുഡ്സ് ഓട്ടോയിൽ കയറ്റിക്കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് കേസ്. പേരാമ്പ്ര പൊലീസാണ് േകസ് റജിസ്റ്റർ ചെയ്തത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ ജഡ്ജ് എം.സുഹൈബാണ് ശിക്ഷ വിധിച്ചത്. 

English Summary:

Man gets 24 years in jail for raping minor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com