‘നീതിക്കായി എല്ലായിടത്തും എത്തും’: ഭാരത് ജോഡോ ന്യായ് യാത്രയുടെ ഗാനം പങ്കുവച്ച് രാഹുൽ ഗാന്ധി

Mail This Article
×
ന്യൂഡൽഹി∙ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഗാനം പുറത്തുവിട്ട് കോൺഗ്രസ്. ഹിന്ദിയിലുള്ള ഗാനം രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. നീതി ലഭിക്കുന്നതുവരെ എല്ലാ വീടുകളിലും തെരുവുകളിലും പ്രദേശത്തും പാർലമെന്റിലും എത്തുമെന്ന കുറിപ്പോടെയാണു പാട്ട് പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ആളുകളെ കാണുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോ ഗാനത്തിലുള്ളത്.
English Summary:
Rahul Gandhi shares song of Bharat Jodo Nyay Yatra
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.