ADVERTISEMENT

കൊല്ലം ∙ കൊട്ടാരക്കര പൂയപ്പള്ളി കുരിശുമൂട് - പറണ്ടോട് റോഡിൽ വച്ച് വിദ്യാർഥിനിയെ തലയ്ക്കടിച്ച് വീഴ്ത്തി കമ്മലുകൾ കവർന്നു. കൊട്ടാരക്കര ഗവ. ഹൈസ്കൂളിലെ വിദ്യാർഥിനിയാണ് ആക്രമിക്കപ്പെട്ടത്. രാവിലെ ട്യൂഷന് പോകുംവഴിയാണ് സംഭവം. ബോധരഹിതയായി വഴിയിൽ കിടന്ന കുട്ടിയെ നാട്ടുകാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

Read Also: സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടും: വിവാദ പരാമര്‍ശവുമായി എസ്കെഎസ്എസ്എഫ് നേതാവ്

English Summary:

Student knocked down on the head at Kottarakkara, earrings were stolen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com