ADVERTISEMENT

മലപ്പുറം∙ എരമംഗലത്തു കടന്നൽ കുത്തേറ്റു വയോധികൻ മരിച്ചു. പൊന്നാനി തൃക്കാവ് സ്വദേശി പി.ആർ.ഗോപാലകൃഷ്ണനാണു (74) മരിച്ചത്. കുടുംബക്ഷേത്രത്തിനു സമീപത്തെ മരത്തിൽനിന്നാണു കടന്ന‍ൽ കുത്തേറ്റത്.

ക്ഷേത്രത്തിലേക്ക് പോകവേ, കടന്നൽക്കൂട്ടം ഇളകിവന്നു ഗോപാലകൃഷ്ണൻ അടക്കമുള്ളവരെ കുത്തുകയായിരുന്നു. പെരുമ്പടപ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചുപേർക്ക് പരുക്കേറ്റു.

English Summary:

Man died of wasp attack in Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com