ADVERTISEMENT

മുംബൈ ∙ കാന്തിവ്‌ലിയിൽ സ്വകാര്യ സ്കൂളിലെ ശുചിമുറിയിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്യൂൺ അറസ്റ്റിൽ. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 

വിവരം പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് 40 വയസ്സുകാരനായ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി.എന്നാൽ, കുട്ടി മാതാപിതാക്കളോട് സംഭവം പറയുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. സ്കൂൾ അധികൃതരുടെ സുരക്ഷാവീഴ്ചയ്ക്കെതിരെയും സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചതിനെതിരെയും രക്ഷിതാക്കൾ നടത്തിയ പ്രതിഷേധത്തിനു പിന്നാലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

English Summary:

Mumbai horror: Girl, 4, sexually assaulted by 40-year-old peon at private school’s washroom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com