തൃശൂരിൽ തുറന്നുകിടന്ന കാനയിൽ വീണു ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
Mail This Article
×
തൃശൂർ∙ തൃശൂർ വാഴക്കോട് റോഡിൽ തുറന്നുകിടന്ന കാനയിൽ വീണു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചേലക്കര പുത്തൻപീടികയിൽ അബു താഹീറാണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പരക്കാട് സ്വദേശി അസീസിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട്, തുറന്നുകിടന്ന കാനയിലേക്ക് വീഴുകയായിരുന്നു.
English Summary:
Young biker died in thrissur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.