ADVERTISEMENT

മാനന്തവാടി∙ കാട്ടാനയെ പിടികൂടാത്തത്തിൽ പ്രതിഷേധിച്ച് കാട്ടിക്കുളത്ത് നാട്ടുകാരുടെ പ്രതിഷേധം. ആന തൊട്ടടുത്തുണ്ടായിട്ടും എന്തുകൊണ്ടാണ് മയക്കുവെടി വയ്ക്കാത്തതെന്ന ചോദ്യവുമായാണ് ടൗണിൽ പ്രകടനം നടത്തിയത്.

ഈ പ്രതിഷേധം നടക്കുമ്പോഴും ആന തൊട്ടടുത്തുണ്ട്. മൂന്നു ദിവസമായിട്ടും വെടിവയ്ക്കാനായില്ല. എന്തിനു വേണ്ടിയാണ് ഉദ്യോഗസ്ഥർ വൈകിപ്പിക്കുന്നത്. ആനയെ പിടികൂടുന്നത് വരെ സമരം തുടരുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

English Summary:

Operation Belur Makhna: Protest at Mananthavady

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com