വാർത്തകൾ ഇനി കേട്ടറിയാം

Mail This Article
×
വായനയ്‌ക്കൊപ്പം വാർത്തകൾ കേട്ടറിയാൻ മനോരമ ഓൺലൈൻ അവസരമൊരുക്കുന്നു. ഹോംപേജിലെ ഓഡിയോ ന്യൂസ് ലിങ്കിലൂടെയാണ് വാർത്തകൾ കേൾക്കാനുള്ള ഈ സൗകര്യം. രാവിലെ ഒൻപതു മണി, ഉച്ചയ്ക്ക് ഒരു മണി, വൈകിട്ട് ആറു മണി എന്നീ സമയങ്ങളിലെ പ്രധാന വാർത്തകളാണ് ആദ്യഘട്ടത്തിൽ ലഭ്യമാകുക. ഒപ്പം സുപ്രധാന വാർത്താ സംഭവ വികാസങ്ങളും തൽസമയം ഇതിൽ ലഭിക്കും. യാത്രയ്ക്കിടയിലും മറ്റും വാർത്തകൾ കേൾക്കാനുള്ള സൗകര്യമാണ് ഈ എഐ അധിഷ്ഠിത സംവിധാനം നൽകുന്നത്. മനോരമ ഓൺലൈൻ ആപ്പിലും ഇത് ലഭിക്കും. സന്ദർശിക്കുക: www.manoramaonline.com/audionews
English Summary:
Manorama Online Introduces AI-Powered Audio News Updates Thrice Daily
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.