ADVERTISEMENT

മലപ്പുറം∙ കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് 18 പേർക്കു പരുക്ക്. തങ്ങൾസ് റോഡ് ജംക്‌ഷനു സമീപം ഇന്നു രാവിലെ ഏഴരയോടെയാണു അപകടമുണ്ടായത്. പാലക്കാട്ടുനിന്നു കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസാണ് മറി‍ഞ്ഞത്.

സ്വകാര്യ ബസിനെ മറികടക്കവേ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ആരുടെയും പരുക്കു ഗുരുതരമല്ലെന്നാണു വിവരം. ബസിൽ യാത്രക്കാർ കുറവായതു വൻ ദുരന്തം ഒഴിവാക്കി. 

English Summary:

Many people injured in a bus accident in Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com