ADVERTISEMENT

വയനാട്∙ മൃഗവേട്ടയ്ക്ക് ശ്രമിക്കുന്നതിനിടെ വേട്ടസംഘം വനംവകുപ്പിന്റെ പിടിയിലായി. സുഗന്ധഗിരിയിലെ തോട്ടങ്ങളിൽ വന്യജീവികളെ വേട്ടയാടാൻ ശ്രമിക്കവേയാണ് പ്രതികളെ  പിടികൂടിയത്.

താമരശേരി സ്വദേശികളായ നൗഫൽ (32), മൊയ്തീൻ (42), സുഗന്ധഗിരി പ്ലാന്റേഷനിലെ ആന്റണി(52), അജിത്ത് (46), കോട്ടത്തറ സ്വദേശിയായ മനോജ് (38) എന്നിവരാണ് പിടിയിലായത്. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 

English Summary:

Forest Department arrested hunters in wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com