ADVERTISEMENT

തിരുവനന്തപുരം ∙ ഇ–പോസ് സംവിധാനം തകരാറിലായതിനെ തുടർന്ന് ഈയാഴ്ചത്തെ റേഷൻ വിതരണം 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചു. തിങ്കളാഴ്ച സംസ്ഥാനത്താകെ റേഷൻ വിതരണം താറുമാറായ സാഹചര്യത്തിലാണു ക്രമീകരണം.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ റേഷൻ കടകൾ 5, 7 തീയതികളിൽ രാവിലെയും 6, 9 തീയതികളിൽ ഉച്ച തിരിഞ്ഞും പ്രവർത്തിക്കും. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ കടകൾ 6, 9 തീയതികളിൽ രാവിലെയും 5, 7 തീയതികളിൽ ഉച്ച തിരിഞ്ഞും പ്രവർത്തിക്കും.

English Summary:

Ration Shops Timings Rescheduled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com