ADVERTISEMENT

പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിച്ചു. 2006 മുതൽ തുടർച്ചയായി നാലാമത്തെ തവണയാണ് നിതീഷ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു മത്സരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൽസരിക്കാതെ പ്രചരണത്തിനു നേതൃത്വം നൽകുകയാണു നിതീഷിന്റെ പതിവ്.

Read Also: തിരഞ്ഞെടുപ്പു കടപ്പത്രം: കേന്ദ്ര സമ്മർദത്തിൽ എസ്‌ബിഐ വിവരങ്ങൾ വൈകിക്കുന്നു; ആരോപണവുമായി കോൺഗ്രസ്

ലെജിസ്ലേറ്റീവ് കൗൺസിലിലെ 11 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 21നു നടക്കും. ഇതിൽ ഏഴു സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. നാലു സീറ്റുകളിൽ ബിജെപിയും രണ്ടു സീറ്റുകളിൽ ജനതാദളും (യു) ഒരു സീറ്റിൽ ഹിന്ദുസ്ഥാനി അവാം മോർച്ചയും മത്സരിക്കും.  

English Summary:

Nitish Kumar Eyes Fourth Term: The Unique Strategy Behind Bihar CM's Legislative Council Run

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com