ADVERTISEMENT

തളിപ്പറമ്പ്∙ പിന്നാക്ക സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞിരങ്ങാട് കുമ്മായചൂളക്ക് സമീപം എട്ടിക്കൽ അഗ്നൽ മാത്യുവിനെയാണ് (22) തളിപ്പറമ്പ് ഡിവൈഎസ്പി പി.പ്രമോദ് എറണാകുളത്ത് വച്ച് അറസ്റ്റ് ചെയ്തത്.

Read Also: 6 വയസ്സുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു: 47 കാരൻ അറസ്റ്റിൽ

17 കാരിയായ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. തുടർന്ന് എറണാകുളത്ത് പഠന ആവശ്യത്തിന് പോയ ആഗ്നലിനെ അവിടെവച്ചു പിടികൂടുകയായിരുന്നു.

English Summary:

Police arrested youth for raping minor girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com