ADVERTISEMENT

പട്ന ∙ ബിഹാറിൽ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ ഇടതുകക്ഷികൾ അഞ്ചു സീറ്റുകളിൽ മൽസരിക്കും. സിപിഐ (എംഎൽ)നു മൂന്നും സിപിഎം, സിപിഐ കക്ഷികൾക്ക് ഓരോ സീറ്റുമാണു ലഭിച്ചത്. സിപിഐക്ക് അനുവദിച്ച ബേഗുസരായി സീറ്റിൽ സ്ഥാനാർഥിയായി അവധേഷ് റായിയെ പ്രഖ്യാപിച്ചിരുന്നു. സിപിഎം ഖഗാരിയയിൽ മൽസരിക്കും. സിപിഐ (എംഎൽ) ആറ, നളന്ദ, കാരാക്കട്ട് മണ്ഡലങ്ങളിലാകും ശക്തി പരീക്ഷിക്കുക. 

English Summary:

CPI (ML), CPM, and CPI Divide Five Key Bihar Seats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com