ADVERTISEMENT

താഴേക്കോട് (മലപ്പുറം)∙ കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം താഴേക്കോട് വെള്ളപ്പാറയിലെ ജോസ് പണ്ടാരപ്പള്ളി (61) അന്തരിച്ചു. സംസ്കാരം ഞായറാഴ്‌ച പകൽ 3.30ന് വെള്ളപ്പാ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. കേരള കോൺഗ്രസ് (എം) മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. ഭാര്യ: വത്സമ്മ പടിഞ്ഞാറ്റേടത്ത് (പൊന്നംക്കോട്). മക്കൾ: ഷിന്റോ (അബുദബി), ഷാന്റോ (യുകെ). മരുമക്കൾ:  ടിൻസി, നിമിത വർഗീസ്.

English Summary:

Kerala Congress(M) state committee member Jose passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com