ADVERTISEMENT

കൊച്ചി∙ മലയാറ്റൂർ തീർഥാടനത്തിന് എത്തിയ രണ്ടു പേർ മുങ്ങിമരിച്ചു. ഊട്ടിയിൽ നിന്നുള്ള മണികണ്ഠൻ, റൊണാൾഡ് എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് സംഭവം.

പള്ളിക്ക് സമീപമുള്ള പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ടു പേരാണ് മരിച്ചത്. രാവിലെ വൈപ്പിൻ സ്വദേശി സനോജും പുഴയിൽ മുങ്ങിമരിച്ചിരുന്നു. 

English Summary:

Two people who came for Malayattoor Pilgrimage drowned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com