ADVERTISEMENT

ഗാന്ധിനഗർ∙ പോക്സോ കേസിൽ ചെമ്പ് ബ്രഹ്മമംഗലം യുപി സ്കൂളിനു സമീപം തൊട്ടിയിൽ അനിരുദ്ധനെ (പ്രജീഷ്–45) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വീട്ടിൽ തനിച്ചുള്ള സമയങ്ങളിൽ ചെന്നു ഭീഷണിപ്പെടുത്തി ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരാതിയെത്തുടർന്നു ഗാന്ധിനഗർ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ സ്റ്റേഷൻ എസ്എച്ച്ഒ കെ.വിനോദ്, എഎസ്ഐമാരായ പത്മകുമാർ, സാബു, സിപിഒമാരായ അജികുമാർ, സെബാസ്റ്റ്യൻ ജോർജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അനിരുദ്ധനെ റിമാൻഡ് ചെയ്തു.

English Summary:

Arrest in Rape case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com