ADVERTISEMENT

കണ്ണൂർ∙ ആറളം ഫാം പുനരധിവാസ മേഖലയിൽ ആദിവാസി വയോധികൻ തീപിടിത്തത്തിൽ മരിച്ചു. ആറളം ഫാം 9ാം ബ്ലോക്കിലെ വേണുഗോപാലൻ (77) ആണ് മരിച്ചത്. ആറളം പുനരധിവാസ മേഖലയിൽ ഉണ്ടായ തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേൽക്കുകയായിരുന്നു എന്നു കരുതുന്നു. അഗ്നിരക്ഷാസേന എത്തി തീ അണച്ചു.

English Summary:

Elderly Tribal Man Succumbs to Fire at Aralam Farm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com