ADVERTISEMENT

തുറവൂർ ∙ അരൂർ - തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ തൂണിനു മുകളിൽനിന്നു വീണ് തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി മുഹമ്മദ് സിയാദ് ആലം (28) ആണ് മരിച്ചത്. രാവിലെ 11.30ന് ചമ്മനാടിനു സമീപം തുണുകൾക്കു മുകളിൽ ഗർഡുകൾ സ്ഥാപിക്കുന്ന ജോലിക്കിടെയായിരുന്നു അപകടം. മൃതദേഹം തുറവൂർ ഗവ. ആശുപത്രി മോർച്ചറിയിൽ.

English Summary:

Tragedy Strikes Aroor-Thuravur Elevated Road as Worker Dies in Construction Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com