ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായ സമൂഹമാധ്യമ പോസ്റ്റുകൾ തിരഞ്ഞെടുപ്പു കമ്മിഷൻ നീക്കം ചെയ്യുന്നെന്ന ആരോപണവുമായി കോൺഗ്രസ്. ഇവിഎം, ഇലക്ടറൽ ബോണ്ട് തുടങ്ങിയവയെ വിമര്‍ശിക്കുന്ന പോസ്റ്ററുകളാണ് നീക്കം ചെയ്തത്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ സർക്കാർ എല്ലാ മാർഗങ്ങളും തേടുന്നെന്നും കോൺഗ്രസ് ആരോപിച്ചു.

English Summary:

Congress Hits Back at Election Commission for Deleting Critic Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com