ADVERTISEMENT

കോഴിക്കോട്∙ കാസർകോട് ചെറുവത്തൂർ ആർടിഒ ചെക്ക് പോസ്റ്റിൽ കണക്കിൽപ്പെടാത്ത 1,82,500 രൂപ വിജിലൻസ് കണ്ടെത്തിയ സംഭവത്തിൽ അഞ്ചു പേരെ കോടതി കുറ്റവിമുക്തരാക്കി. 2010ലാണ് സംഭവം. കോഴിക്കോട് ഉത്തരമേഖലാ വിജിലൻസ് പൊലീസാണ് കേസെടുത്തത്.

എ.കെ.രാജീവൻ,അബ്ദുൽ മജീദ്, സി.സി.കുട്ടപ്പൻ, കെ.എസ്.ശ്യാം, സി.ജെ.ജയ്സൺ  എന്നിവരെയാണ് തലശേരി എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് ടി. മധുസൂധനൻ കുറ്റവിമുക്തരാക്കിയത്. ജയ്സൺ ഒഴികെ മറ്റു നാലു പേരും ആർടിഒ ഓഫിസ് ജീവനക്കാരായിരുന്നു.

English Summary:

Court acquitted five people in the incident where vigilance seized Rs 1,82,500 at Cheruvathur RTO check post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com