ADVERTISEMENT

ചെന്നൈ ∙ മലയാളിയായ മോഡലിനെ പീ‍ഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പരസ്യ ഏജന്റ് സിദ്ധാർഥ് പിടിയിൽ. പരസ്യചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം സിദ്ധാർഥ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് എറണാകുളം സ്വദേശിയായ യുവതി ചെന്നൈ റോയപ്പേട്ട പൊലീസിൽ പരാതി നൽകിയത്.

ഇംഗ്ലണ്ടിൽ ചിത്രീകരിക്കുന്ന പരസ്യചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ഹോട്ടൽമുറിയിലേക്ക് വിളിച്ചുവരുത്തിയശേഷം സിദ്ധാർഥ് കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. മുറിയിൽനിന്ന് ഇറങ്ങിയോടിയ യുവതി ഹോട്ടൽ ജീവനക്കാരെ വിവരമറിയിച്ചു. തുടർന്ന് ഹോട്ടൽ ജീവനക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്.

English Summary:

Rape Attempt Against Kerala Model at Chennai; Agent Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com