‘ബാറ്റ്മാൻ’ ആളുമാറുന്നു; ഇനി, റോബർട് പാറ്റിസൻ
Mail This Article
×
ലൊസാഞ്ചലസ് ∙ മാറ്റ് റീവ്സ് സംവിധാനം ചെയ്യുന്ന ബാറ്റ്മാൻ ചിത്രത്തിൽ റോബർട് പാറ്റിസൻ. 3 പടങ്ങളിൽ ബാറ്റ്മാനായി വേഷമിട്ട ബെൻ അഫ്ലക്കിനു പകരമാണു പാറ്റിസൻ വരുന്നത്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ചിത്രീകരണം തുടങ്ങുന്ന ‘ദ് ബാറ്റ്മാൻ’ നിർമാണം റീവ്സും ഡിലൻ ക്ലാർക്കും ചേർന്നാണ്. 2021 ജൂൺ 25നു തിയറ്ററിലെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.