നൈജീരിയയിൽ 20 സൈനികരെ ഐഎസ് കൊലപ്പെടുത്തി
Mail This Article
×
മെയ് ദുഗുരി (നൈജീരിയ) ∙ബോർണോ സംസ്ഥാനത്തെ കരെട്ടോ ടൗണിൽ സേനാ താവളം ആക്രമിച്ച് ഐഎസ് ഭീകരർ 20 സൈനികരെ കൊലപ്പെടുത്തി. ബാരക്കുകൾ അഗ്നിക്കിരയാക്കി. ഒരു ടാങ്കും നശിപ്പിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക (ഇസ്വ) അവരുടെ വെബ്സൈറ്റിൽ അറിയിച്ചതാണ് ഇക്കാര്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.