ADVERTISEMENT

ബെയ്ജിങ് ∙ ചൈനയുടെ സാമ്പത്തിക വളർച്ചയ്ക്കു വേഗം കുറഞ്ഞു. യുഎസുമായുള്ള വ്യാപാരയുദ്ധം കയറ്റുമതിക്കു തിരിച്ചടിയായതും അതോടൊപ്പം ആഭ്യന്തര ഉപഭോഗം കുറഞ്ഞതുമാണ് വളർച്ച 30 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്താൻ കാരണമെന്നു വിലയിരുത്തുന്നു. ജൂലൈ – സെപ്റ്റംബർ പാദത്തിലെ വളർച്ച 6%. തൊട്ടുമുൻപത്തെ മൂന്നു പാദങ്ങളിലും 6.2% ആയിരുന്നു വർഷാനുവർഷ വളർച്ച.

English Summary: China's economic growth drops 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com