ADVERTISEMENT

ലൊസാഞ്ചലസ് ∙ കംപ്യൂട്ടർ– സോഫ്റ്റ്‍വെയർ രംഗത്തെ ആഗോള ഭീമൻ ഓറക്കിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മാർക്ക് ഹേഡ് (62) അന്തരിച്ചു. 2010 വരെ ഹ്യൂലറ്റ് ആൻഡ് പക്കാഡ് (എച്ച്പി) ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പദവിയും വഹിച്ചിട്ടുണ്ട്. ഒരു മാസമായി ചികിൽസയിലായിരുന്നു. 

സിലിക്കൺവാലിയിലെ 2 പ്രമുഖ കമ്പനികളെ നയിച്ച മാർക്ക് ഹേഡ് ന്യൂസ് കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗവുമാണ്. എച്ച്പിയുടെ സാരഥിയായിരിക്കുമ്പോഴാണ് കോംപാക്കുമായുള്ള കമ്പനിയുടെ ലയനം നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com