ADVERTISEMENT

ബഗ്ദാദ് ∙ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ താൻ രാജിവയ്ക്കുകയാണെന്ന് ഇറാഖ് പ്രധാനമന്ത്രി അദിൽ അബ്ദുൽ മഹ്ദി അറിയിച്ചു. പ്രക്ഷോഭകർക്കു നേരെ സേന നടത്തിയ വെടിവയ്പിൽ വ്യാഴാഴ്ച മാത്രം നാൽപതിലേറെ പേർ കൊല്ലപ്പെട്ടു.

രണ്ടുമാസത്തെ പ്രക്ഷോഭത്തിൽ ഇതുവരെ 400 പേർ കൊല്ലപ്പെട്ടു.15,000 പേർക്കു പരുക്കേറ്റു. രാഷ്ട്രീയ അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ ബഗ്ദാദിൽ ആരംഭിച്ച പ്രക്ഷോഭം ഷിയ ഭൂരിപക്ഷ തെക്കൻ മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com