ADVERTISEMENT

വാഷിങ്ടൻ∙ ചാരപ്രവർത്തനമാരോപിച്ച് ഇറാൻ തടങ്കലിൽ വച്ചിരുന്ന അമേരിക്കൻ ഗവേഷകൻ സിയു വാങ്ങിനെ ഇറാൻ വിട്ടയച്ചു. 3 വർഷം മുൻപ് ഇറാൻ അറസ്റ്റ് ചെയ്ത സിയുവിന്റെ മോചനം പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് പ്രഖ്യാപിച്ചത്. ഇതിനു പകരമായി യുഎസ് തടവിലുണ്ടായിരുന്ന ഇറാനിലെ ശാസ്ത്രജ്ഞൻ മസൂദ് സുലൈമാനിയെ അമേരിക്കയും മോചിപ്പിച്ചു. സ്വിറ്റ്സർലൻഡിന്റെ മധ്യസ്ഥതയിലായിരുന്നു മോചനം. 

English Summary: USA and Iran releases researchers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com