ADVERTISEMENT

ആതൻസ് ∙ ഗ്രീസിലെ ആദ്യ വനിതാ പ്രസിഡന്റ് കാതറിന സാകെല്ലറൊപൗലൗ (64) അധികാരമേറ്റു. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ കുറച്ചുപേരേ സത്യപ്രതിജ്ഞാച്ചടങ്ങിനു സാക്ഷ്യം വഹിക്കാൻ പാർലമെന്റിൽ എത്തിയിരുന്നുള്ളൂ. മുൻ ഹൈക്കോടതി ജഡ്ജിയായ കാതറിന ജനുവരിയിൽ 33ന് എതിരെ 261 വോട്ടുകൾ നേടിയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

English summary: Greece first woman president

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com