ADVERTISEMENT

റിയാദ്, ദുബായ് ∙ സൗദിയിൽ കോവിഡ് ബാധിച്ച് 46 പേർ കൂടി മരിച്ചു. 3938 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 2589 പേർ രോഗമുക്തി നേടി. ഇതുവരെ രോഗം സുഖപ്പെട്ടവർ 120471. രോഗബാധിതർ 1,74,557. മരണം 1474. 

യുഎഇയിൽ 2 മരണം കൂടി. 410 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതർ 46, 973. സുഖപ്പെട്ടവർ 35469. മരണം 310.

കുവൈത്തിൽ 2 പേർ കൂടി മരിച്ചതോടെ ആകെ മരണം 341. പുതുതായി 915 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതർ 43703. സുഖപ്പെട്ടവർ 33969

ഒമാനിൽ 9 മരണം കൂടി. 1,132 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. രോഗികൾ 36,034. സുഖപ്പെട്ടവർ 19,482. 

ഖത്തറിൽ മൂന്നു പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണം 109. രോഗബാധിതർ 92,784. സുഖം പ്രാപിച്ചവർ 76,072. ചികിത്സയിലുള്ളവർ 16,603. ഒരാൾ കൂടി മരിച്ചതോടെ ബഹ്റൈനിൽ ആകെ മരണം 71. രോഗബാധിതർ 24081. രോഗമുക്തി നേടിയവർ 18501.

English Summary: Covid Gulf update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com