ട്രംപിനെതിരെ ഇറാന്റെ അറസ്റ്റ് വാറന്റ്; പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടി

donald-trump-1
ഡോണൾഡ് ട്രംപ്
SHARE

ടെഹ്റാൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ഇറാൻ ആളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടി.

ജനുവരി 3 ന് ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ ബഗ്ദാദിൽ ഡ്രോൺ ആക്രമണത്തിലൂടെ വധിച്ച കേസിലാണ് ട്രംപ് അടക്കം 35 പേർക്കെതിരെ അറസ്റ്റ് വാറന്റ്. ഇന്റർപോളും യുഎസും വാറന്റിനുമേൽ നടപടിയെടുക്കില്ലെന്നു വ്യക്തമാക്കി.

English Summary: Iran arrest warrant against Donald Trump

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA