ADVERTISEMENT

വാഷിങ്ടൻ ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ചാൽ, എച്ച്–1ബി വീസ സസ്പെൻഷൻ പിൻവലിക്കുമെന്ന് ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ. യുഎസ് കമ്പനികൾക്ക് വിദേശികളായ വിദഗ്ധരെ ജോലിക്കു നിയോഗിക്കാനാകുന്ന എച്ച്–1ബി വീസ ട്രംപ് സർക്കാർ ഡിസംബർ വരെ സസ്പെൻഡ് ചെയ്തിരിക്കയാണ്. 

വർഷം 1,40,000 എച്ച്–1ബി വീസ അനുവദിക്കുന്നതിൽ പകുതിയോളം ഇന്ത്യക്കാർക്കാണ്.  യുഎസിന്റെ സ്വാഭാവിക പങ്കാളിയായ ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തിപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു. 

English summary: H1B suspension will revoke Joe Biden 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com