ഇസ്രയേൽ വ്യോമാക്രമണം; സിറിയയിൽ 10 മരണം

SHARE

ബെയ്റൂട്ട്∙ കിഴക്കൻ സിറിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഇറാഖിൽ നിന്നുള്ള സായുധ പോരാളികളാണു മരിച്ചവരിൽ 8 പേരെന്നാണു റിപ്പോർട്ട്. ഇറാഖ് അതിർത്തിക്കടുത്തുള്ള ബൗകമൽ എന്ന സ്ഥലത്തായിരുന്നു ആക്രമണം. ആയുധ സംഭരണ കേന്ദ്രങ്ങളും തകർത്തിട്ടുണ്ട്. അതിനിടെ, വടക്കൻ സിറിയയിൽ റെഡ് ക്രസന്റ് വാഹനത്തിനു നേരെ നടന്ന സായുധ ആക്രമണത്തിൽ ഒരു വൊളന്റിയർ കൊല്ലപ്പെട്ടു. 

English Summary: Israel air strike in Syria

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA