ADVERTISEMENT

ജറുസലം ∙ കോവിഡ് വർധിച്ചതിനെത്തുടർന്ന് ഇസ്രയേലിൽ വീണ്ടും ലോക്ഡൗൺ. വെള്ളിയാഴ്ച മുതൽ മൂന്നാഴ്ചത്തെ ലോക്ഡൗണാണു പ്രഖ്യാപിച്ചിട്ടുള്ളത്. ലോക്ഡൗൺ വീണ്ടും ഏർപ്പെടുത്തുന്ന ലോകത്തെ ആദ്യ വികസിത രാജ്യമാണ് ഇസ്രയേൽ.

English Summary: Lockdown in Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com