അമീർ സബാഹിന് യാത്രാമൊഴിയേകി കുവൈത്ത്
Mail This Article
×
കുവൈത്ത് സിറ്റി∙ അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ (91) മൃതദേഹം സുലൈബികാത്ത് കബർസ്ഥാനിൽ കബറടക്കി.
പ്രത്യേക വിമാനത്തിൽ കുവൈത്തിൽ എത്തിച്ച മൃതദേഹം പുതിയ അമീർ ഷെയ്ഖ് നവാഫ് ഏറ്റുവാങ്ങി. കുവൈത്തിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.