ADVERTISEMENT

ഡമാസ്കസ്∙ ഇസ്രയേലിന്റെ യുദ്ധവിമാനങ്ങൾ സിറിയയിൽ നടത്തിയ മിസൈലാക്രമണത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ അംഗങ്ങളാണു മരിച്ചത്. 4 പേർക്കു പരുക്കേറ്റു, മൂന്നു വീടുകളും തകർന്നു. 

ഇറാനുമായി ബന്ധമുള്ള സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നൂറുകണക്കിന് വ്യോമാക്രമണങ്ങൾ ഇസ്രയേൽ വർഷങ്ങൾക്കിടെ സിറിയയിൽ നടത്തിയിട്ടുണ്ട്. യുഎസ് പ്രസിഡന്റായി ജോ ബൈഡൻ ചുമതലയേറ്റതിനുശേഷം ഇസ്രയേൽ നടത്തുന്ന ആദ്യ ആക്രമണമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com