ADVERTISEMENT

ലണ്ടൻ ∙ ഓക്സ്ഫഡ്–അസ്ട്രാസെനക വാക്സീൻ കുത്തിവച്ച ഏതാനും പേരിൽ രക്തം കട്ടപിടിച്ചതിന് വാക്സിനേഷനുമായി ഒരു ബന്ധവുമില്ലെന്നു യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) സ്ഥിരീകരിച്ചു. വാക്സീൻ സുരക്ഷിതവും ഫലപ്രദവുമാണെന്നും അതിന്റെ ഗുണഫലങ്ങൾ പാർശ്വഫലങ്ങളെക്കാൾ വലുതാണെന്നും വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇഎംഎ വ്യക്തമാക്കി. കുത്തിവയ്പ് നിർത്തിവച്ചിരിക്കുന്ന 13 യൂറോപ്യൻ രാജ്യങ്ങൾക്കു വിതരണം പുനഃരാരംഭിക്കാൻ ആത്മവിശ്വാസം നൽകുന്നതാണ് ഉറപ്പ്.

Content Highlights: Astrazeneca vaccine is safe EMA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com