ADVERTISEMENT

ബെയ്ജിങ് ∙ കുത്തകവിരുദ്ധ നിയമം ലംഘിച്ചതിന് ആലിബാബ ഗ്രൂപ്പിന് ചൈനീസ് അധികൃതർ 280 കോടി ഡോളർ (20,924 കോടി രൂപ) പിഴ ചുമത്തി. 2019 ലെ കമ്പനിയുടെ വരുമാനത്തിന്റെ 4% ആണ് പിഴയായി നിശ്ചയിച്ചത്.

ടെക് രംഗത്ത് കുത്തകവിരുദ്ധനയം കർശനമാക്കുന്നതിന് ഈ വർഷം മുൻഗണന നൽകുമെന്നാണു കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഖ്യാപനം. ആലിബാബ ഉടമ ജാക്ക് മാ ഇടക്കാലത്തു പൊതുരംഗത്തുനിന്ന് അപ്രത്യക്ഷനായതു വാർത്തയായിരുന്നു.

English Summary: 280 crore dollar fine for alibaba group

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com