വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വെടിവയ്പ്: 3 മരണം

SHARE

ജറുസലം ∙ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈനികർ 2 പലസ്തീൻ സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം 3 പേരെ വെടിവച്ചു കൊന്നു. 

പലസ്തീൻ നഗരമായ ജെനിനിൽ ഇസ്രയേൽ സ്പെഷൽ ഫോഴ്സസ് നടത്തിയ റെയ്ഡിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. 

പലസ്തീൻ മിലിറ്ററി ഇന്റലിജൻസ് ആസ്ഥാനത്തിനു സമീപം ഇസ്രയേൽ സൈനികർ വെടിയുതിർത്തപ്പോൾ പലസ്തീൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടതാണെന്നു കരുതുന്നു.

English Summary: Palestinians say Israeli forces kill 3 in West Bank raid

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA