ADVERTISEMENT

ഓക്‌ലൻഡ്∙ ഗർഭിണികൾക്കു ഫൈസർ വാക്സീൻ നൽകുന്നതു പൂർണമായും സുരക്ഷിതമെന്നു പുതിയ പഠനങ്ങളിൽ സ്ഥിരീകരിച്ച് ന്യൂസീലൻഡും ഓസ്ട്രേലിയയും. 

ജാഗ്രത പുലർത്തിയും സമ്പർക്കം ഒഴിവാക്കിയും കോവിഡ് ബാധ തടയാവുന്ന സാഹചര്യമുണ്ടെങ്കിൽ ഗർഭിണികൾ വാക്സീൻ തൽക്കാലം സ്വീകരിക്കേണ്ടെന്ന മുൻ നിർദേശമാണു പുതുക്കിയത്. ഗർഭാവസ്ഥയുടെ ഏതു കാലത്തും ഫൈസർ വാക്സീൻ സ്വീകരിക്കാമെന്നാണു പുതിയ മാർഗരേഖ.

English Summary: Pfizer for pregnant women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com