ADVERTISEMENT

സാവോ പോളോ ∙ വാക്സീൻ എടുത്തവർ മാത്രം സ്റ്റേഡിയത്തിൽ വന്നാൽ മതിയെന്ന നിബന്ധന മൂലം ലീഗ് ഫുട്ബോൾ മത്സരം കാണാൻ പറ്റാതിരുന്നതിന്റെ ദേഷ്യത്തിലാണ് ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ. 

സാന്റോസ്, ഗ്രെമിയോ ക്ലബ്ബുകൾ തമ്മിലുള്ള മത്സരമാണു ബൊൽസൊനാരോയ്ക്കു മുടങ്ങിയത്. വാക്സീൻ വിരോധിയായ ബൊൽസൊനാരോ കുത്തിവയ്പെടുത്തിട്ടില്ല. കോവിഡ് വന്നു പോയതിനാൽ ആന്റിബോഡി തന്റെ ശരീരത്തിലുണ്ടെന്നാണ് അവകാശവാദം.

English Summary: Brazil's Bolsonaro barred from football match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com